Latest News
Loading...

പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു.



ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർ പ്പിച്ചും ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ബിജെപിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ പാലായിൽ പ്രകടനവും ദീപം തെളിച്ച് ശ്രദ്ധാഞ്ജലിയും നടന്നു. 


ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ്, 
ജില്ലാ കമ്മറ്റിയംഗം ബിനീഷ് ചൂണ്ടച്ചേരി, ആർഎസ്എസ് മീനച്ചിൽ ഖണ്ഡ് 
കാര്യവാഹക് വി.വിവേക് തുടങ്ങിയവർ 
നേ തൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments