Latest News
Loading...

മഹാദേവ് ഫ്ലവേഴ്സ് പ്രവർത്തനമാരംഭിച്ചു




പുഷ്പ വൈവിധ്യ ശേഖരവുമായി മഹാദേവ് ഫ്ലവേഴ്സ് ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോറൂം പാലാ പന്ത്രണ്ടാം മൈലിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ ആദ്യ വില്പന നിർവഹിച്ചു. കൗൺസിലർ ലിസിക്കുട്ടി മാത്യു ആദ്യ വില്പന സ്വീകരിച്ചു. 



പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, കേരള കോൺഗ്രസ് എം ടൗൺ മണ്ഡലം പ്രസിഡൻറ് ബിജു പാലൂപടവൻ പ്രൊപ്രൈറ്റർ അഖിൽ ഷാജി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 



WEDDING MALA, CAR DECORATION, BRIDAL BOUQUETS FLOWER GIRLS BOUQUET, HOME DECOR, CHURCH DECOR, TEMPLE DECOR, WREATH, FUNERAL DECOR & RELATED SERVICES, CUSTOMIZED BOUQUETS തുടങ്ങിയവ ഇവിടെ നിന്നും ലഭ്യമാകും.

അന്വേഷണങ്ങൾക്ക് 
9447190530, 7561827695
Email: mahadevflowers530@gmail.com


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments