കടന്നലിന്റെ കുത്തേറ്റ് വഴിയാത്രക്കാരായ 3 പേര്‍ പരിക്ക്. ഉച്ചയ്ക്ക് ചേര്‍പ്പുങ്കല്‍ ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ) , എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനികളായ കുമ്മണ്ണൂര്‍ സ്വദേശി മരിയ റോസ് ജോര്‍ജ് (16 ) തിരുവല്ല സ്വദേശി മിഷാല്‍ അന്ന ( 15 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments