Latest News
Loading...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.



പൈക -ഇടമറ്റം- പാലാ റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്‌ണൻ നായരുടെ മകൻ രാജേഷ് -(43) ആണ് മരിച്ചത്.

 

പൈക- ഇടമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന കൂറ്റാരപ്പളളി ബസാണ് ഇന്ന് രാവിലെ ചീങ്കല്ല് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് ഇടിച്ചത്.
 പരിക്കേറ്റവരെ  ആശുപത്രികളിലേയ്ക്ക് മാറ്റി.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments