Latest News
Loading...

ആശ വര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റിവ് പ്രഖ്യാപിച്ച് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത്




പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ക്ക് മാസം തോറും  5000/- രൂപ വീതം  ഇന്‍സെന്റീവ് പ്രഖ്യാപിച്ച് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത്. ഇന്നു നടന്ന  ബഡ്ജറ്റ് അംഗീകാര കമ്മിറ്റിയില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ മഞ്ഞപ്‌ളാക്കല്‍ അവതരിപ്പിച്ച നിര്‍ദ്ദേശം പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. 



ഇതു പ്രകാരം 2025-26 വര്‍ഷം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ആശവര്‍ക്കര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നതിനായി 960000/- രൂപ ഉള്‍പ്പെടുത്തിയതായി ഗ്രാമപമായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്തിയാലില്‍ അറിയിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments