Latest News
Loading...

ഉൾക്കാഴ്ചയൊരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വനിതാദിനം.




ഉൾക്കാഴ്ചയുടെ സന്ദേശവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിമൻസ്സ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ  വനിതാ ദിനം സംഘടിപ്പിച്ചു. വനിതാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം കാഴ്ച പരിമിതിയെ അതിജീവിച്ച് മികച്ച സംരംഭകയായി മാറിയ ജാസ്മിൻ അജിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പൊന്നു അന്നാ മനുവും ചേർന്ന് നിർവഹിച്ചു



.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് ,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, വിമൻസ് സെൽ കൺവീനർ തേജിമോൾ ജോർജ്, വിദ്യാർത്ഥിനി പ്രതിനിധി ജീവ മരിയ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments