Latest News
Loading...

കുറ്റവാളികളെ കണ്ടെത്തത് പ്രതിഷേധർഹം



ക്രിസ്തീയ ആരാധനാലയങ്ങൾക്ക് നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് യൂത്ത്  കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. 



ഈ അടുത്ത നാളുകളിൽ കാവുംകണ്ടത്തും തിടനാടും നടന്ന രണ്ട് സംഭവങ്ങളിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്തത് അധികൃതരുടെ വീഴ്ച ആണെന്ന് യോഗം കുറ്റപ്പെടുത്തി. 


യൂത്ത് കൗൺസിൽ പാലാ രൂപത ജനറൽ കോഡിനേറ്റർ അജിത് അരിമറ്റം അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി ,ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, എഡ്‌വിൻ പാമ്പാറ യൂത്ത് കൗൺസിൽ കോർഡിനേറ്റർമാ രായ ജിനു മുട്ടപ്പള്ളി ക്ലിൻറ് അരിപ്ലാക്കൽ ജിനു കുര്യൻ നന്തികാട്ട് പടവിൽ,ജോൺ ആര്യപള്ളി , സെബസ്റ്റ്യൻ തോട്ടം, അരുൺ പോൾ എന്നിവർ സംസാരിച്ചു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments