Latest News
Loading...

തഴയ്ക്കവയൽ-കവണാർ ലാറ്റക്സ്-വാകക്കാട് റോഡിന്റെ ഉത്ഘാടനം



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച തഴയ്ക്കവയൽ-കവണാർ ലാറ്റക്സ്-വാകക്കാട് റോഡിന്റെ ഉത്ഘാടനം, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, അന്റോച്ചൻ ജെയിംസ്, സ്റ്റാൻലി മാണി, ബെന്നി മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. 


ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിൽ, മൂന്നിലവ് ഡിവിഷനെ പ്രതിനിധീകരിക്കുന്ന ബിന്ദു സെബാസ്റ്റ്യന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments