ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസേസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനം പാല കോപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി.
താലൂക്ക് പ്രസിഡന്റ് സേവ്യര്‍ ജയിംസ് അധ്യക്ഷനായിരുന്നു സംസ്ഥാന സെകട്ടറി KK ശിശുപാലന്‍, ജില്ലാ പ്രസിഡന്റ് ബാബു ചെറിയാന്‍ ജില്ലാ സെക്രട്ടറി സന്തോഷ്‌കുമാര്‍ , ടോമിച്ചന്‍ പഴേമഠം, സാബു V നായര്‍ , സന്തോഷ് കുര്യത്ത്,KA സെബാസ്റ്റ്യന്‍, സജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍ , വിദ്യാഭ്യാസ പുരസ്‌കാര വിതരണം എന്നിവ നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments