Latest News
Loading...

നവീകരിച്ച മേച്ചാൽ കുന്നുംപുറം റോഡ് ഉദ്ഘാടനം ചെയ്തു.



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2024- 25. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മേച്ചാൽ കുന്നുംപുറം റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നാളുകളായി തകർന്നു കിടന്ന റോഡ് പണി പൂർത്തീകരിച്ചത് കൊണ്ട് പ്രദേശ വാസികൾ വളരെയധികം സന്തോഷത്തിലാണ്.



വാർഡ് മെമ്പർ പി. എൽ. ജോസഫ്. സ്റ്റാൻലി മാണി ഒറ്റപ്ലാക്കൽ ജോർജ് ജോസഫ് , സാം പുതു പറമ്പിൽ ,ജോസ് റ്റി.ജെ., ജോമോൻ ,പോൾ ജോർജ്ജ്, ബിനോയ് കുന്നും പുറത്ത്., സുമ ബിനോയി. ലില്ലികുട്ടി കാവുംപുറത്ത് തുടങ്ങിയവർ സംസാരിച്ചു.  ഈ പ്രദേശത്തെ പ്രധാന സഞ്ചാരമാർഗമാണ് ഈ റോഡ്. രോഗികളായ ആളുകളെ വളരെ ബുദ്ധിമുട്ടിയാണ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments