പൂഞ്ഞാർ തെക്കേകര പഞ്ചായത്തിലെ കോൺഗ്രീറ്റിംഗ് പൂർത്തീകരിച്ച കുന്നോന്നി ഏണിമല റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ നിർവഹിച്ചു. പഞ്ചായത്ത്മെമ്പർമാരായ സജി സിബി, ആനിയമ്മ സണ്ണി, സജി കദളിക്കാട്ടിൽ, മീനച്ചിൽ ഈസ്റ്റ്ബാങ്ക് ചെയർമാൻ കെ.എഫ് കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, മിനർവാ മോഹനൻ, സെബാസ്റ്റ്യൻ കുറ്റിയാനി, ലെൽസ്-വയലിക്കുന്നേൽ, മാനി അടിവാരം എന്നിവർ സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments