അരുണാപുരം ഗവ. എല്‍. പി. സ്‌കൂള്‍ 109 -ാം വാര്‍ഷികാഘോഷവും യാത്രയയപ്പുസമ്മേളനവും നടന്നു. PTA പ്രസിഡന്റ് അലക്സ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാലാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, സ്വാമി വീതസംഗാനന്ദ,
ബി.പി.സി ഇന്‍ചാര്‍ജ്ജ്, ബി.ആര്‍.സി. പാലാ കെ രാജ്കുമാര്‍ , മുന്‍ എച്ച്.എം., എച്ച്.എം. ഫോറം സെക്രട്ടറി ഷിബുമോന്‍ ജോര്‍ജ്, അല്‍ഫോന്‍സാ കോളേജ് അസി. പ്രൊഫ. സി. ജെയ്മി ലയണ്‍, സണ്ണി വി. സഖറിയ , ശിവന്‍കുട്ടി എന്‍. കെ., ജോസഫ് ചീരാംകുഴി, പൂര്‍വ്വ അധ്യാപിക ലക്ഷ്മി എം. എസ്., സുമ ബി നായര്‍, കെ. എസ്. മനോഹരന്‍ മാസ്റ്റര്‍ ഹെയ്സല്‍ ജോസഫ് ജോയ് , ഹെഡ്മിസ്ട്രസ് ഡെയ്സിമോള്‍ ജോര്‍ജ്, ജെര്‍ലിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments