Latest News
Loading...

മൈത്രി റോഡ് ഉദ്ഘാടനം ചെയ്തു



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 14 വാർഡ് മൈത്രി റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  ജോർജ് മാത്യൂ അത്ത്യാലിൽ നിർവഹിച്ചു. വാർഡ് മെമ്പർ  അനിൽകുമാർ മഞ്ഞ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ആനിയമ്മ സണ്ണി, സജി സിബി തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു


.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments