മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2025 - 26 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാറാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങൾ തുളസീദാസ്, സിറിയക്ക് മാത്യു, ജാൻസി ടോജോ,
മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റ്യൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ജെ മത്തായി കുടിയിരുപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments