Update: കുട്ടിയെ കണ്ടെത്തി
സ്കൂൾ വിട്ടുവന്ന് വീട്ടിലെത്തിയശേഷം പുറത്തുപോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തിടനാട് വെട്ടിക്കുളം ജോസിന്റെ മകൻ ജിത്തു മോനെ (14) യാണ് കാണാതായത്. ചേന്നാട് സെൻ്റ് മരിയ ഗെരോതി സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥിയാണ്.
വൈകിട്ട് 3.45 മണിയോട് കൂടി സ്കൂളിൽ നിന്നും വീട്ടിൽ എത്തിയ ശേഷം 3000 രൂപയുമായി പുറത്തു പോവുകയായിരുന്നു. കുട്ടി തിരികെ വരാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ തിടനാട് പോലീസ് സ്റ്റേഷൻ പരാതി നൽകി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
തിടനാട് പോലീസ് സ്റ്റേഷൻ നമ്പർ 04828235295
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments