Latest News
Loading...

കോം അരീനക്ക് തുടക്കം ആയി



2025 ജനുവരി 31,  ഫെബ്രുവരി 1 തീയതികളിൽ, പാലാ സെന്റ് തോമസ് ഓട്ടോണമസ്  കോളേജ്, കോമേഴ്സ് വിഭാഗം സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഇന്റർ കോളേജിയറ്റ്  കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഫെസ്റ്റ് - കോം അരീനക്ക് തുടക്കം ആയി. കോളേജ് പ്രിൻസിപ്പൽ Dr. സിബി ജെയിംസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.



 കൊമേഴ്സ് ഫോറം പ്രസിഡന്റ് അമൃത സജീവ് അധ്യക്ഷത വഹിച്ച  സമ്മേളനത്തിന് വകുപ്പ് അധ്യക്ഷൻ ബോബി സൈമൺ സ്വാഗതമാശംസി ക്കുകയും,  കൊമേഴ്സ് ഫോറം  സെക്രട്ടറി ആഞ്ചലോ ബിനു കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.  കോളേജ് വിദ്യാർത്ഥികൾക്കായി ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, സ്റ്റോക്ക് ഗെയിം, ഐപിഎൽ ഓക്ഷൻ എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments