കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചും, റേഷൻ കടയിൽ ഭക്ഷ്യ സാധനങ്ങൾ ഇല്ലാത്തതിനെതിരെയും , അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും, തിടനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മറ്റിയംഗം പി.എച്ച് നൗഷാദ് സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് Adv. സതീഷ് കുമാർ മുഖ്യ പ്രഭാക്ഷണം നടത്തി. Dcc മെംബെർ വർക്കിച്ചൻ വയംപോത്തനാൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വർക്കി സ്‌കറിയ പൊട്ടംകുളം , ജോയി പാതാഴ, മോഹനകുമാർ ചവാനാൽ, ബേബിച്ചൻ പരവരാകത്ത്, ജയ്മോൻ മംഗലത്ത്,
ബെന്നി കൊല്ലിയിൽ, കുര്യാച്ചൻ ചോങ്കര , ബേബി പേണ്ടാനത്ത്, കുര്യൻ പുള്ളോലിൽ, ബിവിച്ചൻ ഉഴുത്തുവാൽ, സന്തോഷ് നടമാടത്ത്, ജോർജ് ഇലഞ്ഞിക്കൽ, ബിനോയി പുകപ്പുരപറമ്പിൽ, ചാക്കോച്ചൻ തയ്യിൽ, തോമസ് കൊണ്ടൂർ, ബേബി വടക്കേൽ , ജെയിംസ് ആലക്കളത്തിൽ, സിജോ തുരുത്തിയിൽ , സന്തോഷ്, കുഞ്ഞ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments