Latest News
Loading...

കമ്മറ്റി റേഷൻ കടയ്ക്ക് മുൻപിൽ ഇന്ന് വൈകിട്ട് 5 മണിയ്ക്ക് ധർണ്ണ



 സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യ ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും അതിൽ ഇടപെടാത്ത സംസ്ഥാന സർക്കാരിൻ്റെ നടപടി െയ്ക്കതിരെ കെ. പി. സി. സി യുടെ ആഹ്വന പ്രകാരം സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കമ്മറ്റി ആസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു റേഷൻ കടയ്ക്കു മുൻപിൻ ധർണ്ണ നടത്തും.



ഇതിൻ്റെ ഭാഗമായി കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഇന്ന് വൈകിട്ട് 5 മണിക്ക് പൂഞ്ഞാർ ടൗണിലുള്ള റേഷൻ കടയ്ക്കു മുൻപിൽ ധർണ്ണ നടത്തും. മണ്ഡലം പ്രസിഡൻ്റ് റോജി തോമസ് അധ്യക്ഷത വഹിയ്ക്കും. കോൺഗ്രസ് ജില്ലാ , മണ്ഡലം നേതാക്കൾ പങ്കെടുക്കും


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments