പിട്ടാപ്പിള്ളിൽ 35 ആം വാർഷികത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് വമ്പൻ ഓഫറുകൾ. സ്ഥാപനം ആരംഭിച്ചിട്ട് 35 വർഷം തികയുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട പിട്ടാപ്പിള്ളിയിലും വൻ ഓഫിറുകളാണ് ഒരുക്കിയിക്കുന്നത്.
35 വർഷം കൊണ്ട് 82 ൽ പരം ബ്രാഞ്ചുകളുമായി ജന ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞതാണ് പിട്ടാപ്പിള്ളിയുടെ വിജയം. മികച്ച ബ്രാൻഡഡ് ഉത്പനങ്ങളുടെ സെയിൽസും അതിന്റെ സർവീസും ആണ് മുഖമുദ്ര. സത്യസന്ധമായ ഓഫറുകൾ കസ്റ്റമേഴ്സിലേക്ക് എത്തിക്കാൻ പിട്ടാപ്പിള്ളിക്ക് ആയിട്ടുണ്ട്.
ഇതുവരെ സഹകരിച്ച കസ്റ്റമേഴ്സിനോട് നന്ദി അറിയിക്കുന്നതിനോടൊപ്പം ഈ പുതുവത്സരത്തിൽ "wonders of winder" ഓഫഴ്സിന്റെ ഭാഗമായി ബമ്പർ സമ്മനായി ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കാനും അവസരം ഒരുക്കിയിരിക്കുന്നു. ഈ സുവർണ അവസരത്തിൽ ഏവരെയും ഈരാറ്റുപേട്ട പിട്ടാപ്പിള്ളിയിലേക്ക് ഹാർധവമായി സ്വാഗതം ചെയ്യുന്നു.
PITTAPPILLIL AGENCIES
Near Police Station
Vadakkekkara , Erattupetta.
Call: 9048836999, 7907322620
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments