പാലാ മീഡിയ സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഐ ഫോർ യു ന്യൂസ് ചാനലിലെ സന്ധ്യാ മനോജും സെക്രട്ടറിയായി മീനച്ചിൽ ന്യൂസ് എഡിറ്റർ ജോസഫ് വി.ജെയും തിരഞ്ഞെടുക്കപ്പെട്ടു.
തരുൺ സെബാസ്റ്റ്യൻ വൈസ് പ്രസിഡൻറ് (ദൃശ്യ ചാനൽ), അനിൽകുമാർ ജോയിന്റ് സെക്രട്ടറി (സ്റ്റാർ വിഷൻ ചാനൽ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : സിനു മോഹൻ (ACV News), വിശ്വൻ രാമപുരം (മംഗളം).
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments