Latest News
Loading...

മാവടി പള്ളിയിൽ തിരുനാൾ കൊടിയേറി



 മാവടി സെന്റ് :സെബാസ്റ്റ്യൻസ്‌ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസ്സിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുന്നാളിന് തുടക്കമായി.ഇടവക വികാരി ഫാ. ജോസഫ് വിളക്കുന്നേൽ കോടിയേറ്റ് കർമം നിർവഹിച്ചു. 
 നാളെ ശനി 4.00 പി എം ന് മുപ്പതേക്കർ, എവറസ്റ്റ്, മാവടി ഭാഗങ്ങളിൽ നിന്നുള്ള കഴുന്ന് പ്രദിക്ഷണം, 


തുടർന്ന് 5.30 പി എം ന് ബഹു. ജോസ് കുഴിഞ്ഞാലിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന്.
ഞയറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന: 
റവ. ഫാ. ജോർജ് വരകുകാലാപ്പറമ്പിൽ, തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments