പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി സ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് രാജി. ഇന്ന് വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
കേരള കോൺഗ്രസ് എമ്മിന് തന്നെയാണ് ഇനിയുള്ള അവസാന ടേമിലും വൈസ് ചെയർമാൻ സ്ഥാനം. നിലവിലെ ചെയർമാൻ ഷാജു തുരുത്തനും അടുത്തമാസം രാജിവയ്ക്കും. തോമസ് പീറ്ററിനാണ് അടുത്ത ചെയർമാൻ സ്ഥാനം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments