Latest News
Loading...

തിരുവുത്സവത്തിന് കൊടിയേറി.



പൂഞ്ഞാർ കോയിക്കൽ ദേവസ്വം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവത്തിന്  കൊടിയേറി. തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.വൈകിട്ട് 6.15 ന് ദീപാരാധന 7 മുതൽ മേജർ സെറ്റ് കഥകളി അരങ്ങേറും. നാളെ രാവിലെ 8.30 ന് ശ്രീബലി വൈകിട്ട് 5 ന് കാഴ്ചശ്രീബലി 6.30 ന് തിരുവാതിരകളി, 7 ന് നൃത്തസന്ധ്യ 8 ന് ശീതങ്കൻ തുള്ളൽ രാത്രി 9 ന് കഥകളി 9.30 ന് കൊടിക്കീഴിൽ വിളക്ക് എന്നിവയും നടക്കും. 31 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments