Latest News
Loading...

കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു.



കാരുണ്യത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണമാക്കി മാറ്റിയ ജനനേതാവായിരുന്ന കെ. എം. മാണിസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു.
 പെരുനിലം ആവേ മരിയ സെന്റിൽ നടന്ന ദിനാചരണം  മുൻ എം.എൽ.എയും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രൊഫസർ.വി.ജെ.ജോസഫ്‌ നിർവ്വഹിച്ചു.




മണ്ഡലം പ്രസിസന്റ് അഡ്വ. ജയിംസ് 
വലിയവീട്ടിൽ,  സെക്രട്ടറി പി.പി.എം. നൗഷാദ്, ഡോ.ആൻസി ജോസഫ്, സോജൻ ആലക്കുളം,
അഡ്വ.തോമസ് അഴകത്ത്,  പി.എസ്.എം.റംലി,
 ലീനാ ജയിംസ്, അൻസാരി പാലയംപറമ്പിൽ, ബാബു വടകര, സിബി പാറൻകുളങ്ങര, അഡ്വ. ജയിംസ് കൊട്ടുകാപ്പള്ളിൽ, ജയിംസ് കുന്നേൽ
നാസ്സർ ഇടത്തുംകുന്നേൽ,



റോസിറ്റ് വീഡൻ, മദർ.റാണി മേച്ചിറക്കൽ,
സിസ്റ്റർ.ആനിറ്റ് പുളിക്കക്കുന്നേൽ,
സിസ്റ്റർ.റാണിറ്റ് പാലക്കൽ, സിസ്റ്റർ.അമലുമേരി കൊച്ചു തറയിൽ, സിസ്റ്റർ.ടെസ്ലിൻ തുരുത്തിയിൽ, സിസ്റ്റർ. റാണിറ്റ് 
തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments