ഭാരതിയ ജനതാ പാർട്ടി പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റായി ജോ ജിയോ ജോസഫ് ചുമതലയേറ്റു. ബി ജെ പി സംസ്ഥാന സമിതി അംഗം
അഡ്വരാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഗവ ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.
ബി ജെ പി സംസ്ഥാന സമിതി അംഗവു ജില്ലാ പഞ്ചായത്ത് മെമ്പറുമായ Ad ഷോൺ ജോർജ്, ബിജെപി സംസ്ഥാന സമിതി അംഗം NK ശശികുമാർ, ബി ജെ പി ജില്ലാ ഉപാദ്ധൃക്ഷ മിനർവ മോഹൻ, മിനച്ചിൽ ഈസ്റ്റ് ബാങ്ക് ചെയർമാൻ KF കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ എന്നി പങ്കെടുത്ത് സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments