മേലുകാവ് വാളകത്ത് വീടിന് തീപിടിച്ച് നാശനഷ്ടം. ഇന്ന് പതിനൊന്നരയോടെ കൂടിയാണ് കുഴിവേലിൽ ഷാജിയുടെ ആസ്ബറ്റോസ് മേഞ്ഞ വീടിന് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
വീട്ടിൽ നിന്നും ആളുകൾ പുറത്തുപോയ സമയത്താണ് വീടിന് തീപിടിച്ചത്. തീപിടുത്തം ഉണ്ടായ വിവരമറിഞ്ഞ് വാർഡ് നമ്പർ ജെയിംസ് മാമനും നാട്ടുകാരും ചേർന്ന് തീപിടുത്തം നിയന്ത്രണവിധേയമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments