Latest News
Loading...

ജിജി ജോര്‍ജ്ജിന് ഒന്നാം സ്ഥാനം




കേരള നിയമസഭ, അന്താരാഷ്ട്രാ പുസ്തകോല്‍സവത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പുസ്തകാസ്വാദനം സീനിയര്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ സ്വദേശി ജിജി ജോര്‍ജ്ജിന് ഒന്നാം സ്ഥാനം.  കുന്നോന്നി സെന്റ് ജോസഫ് യു.പി സ്‌കൂള്‍ അധ്യാപികയാണ് ജിജി ജോര്‍ജ്. മല്‍സരത്തിന്റെ ഭാഗമായി ഫേസ്ബുക്ക്, യൂട്യൂബ് ഹാന്‍ഡിലുകളില്‍ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ച ലൈക്കിന്റെയും ഷെയറിന്റെയും അടിസ്ഥാനത്തില്‍ 30 എന്‍ട്രികള്‍ സെലകട് ചെയ്യുകയും അതില്‍ നിന്നും വിദഗ്ധരടങ്ങിയ ജഡ്ജിംഗ് പാനല്‍ വിജയികളെ തിരഞ്ഞെടുക്കുകയുമായിരുന്നു. ഈരാറ്റുപേട്ടയിലെ ജൂണിയര്‍ അഭിഭാഷകനായ അഡ്വ. ബിബിന്‍ മാടപ്പള്ളിയുടെ ഭാര്യയാണ് ജിജി.





.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments