മൂന്നിലവ് പഞ്ചായത്തിൽ"ഭാരത് റൈസ് " വിതരണം നടത്തി. മീനച്ചിൽ സോഷ്യൽ സർവ്വീസ് സൊസൈറ്റിയും BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായാണ്, കേന്ദ്ര സർക്കാർ കിലോക്ക് 34 രൂപ നിരക്കിൽ നല്കുന്ന അരിയുടെ വിതരണം നടത്തിയത്.
.വിതരണ ഉദ്ഘാടനം മീനച്ചിൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റും BJPഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡൻ്റുമായ സതീഷ് തലപ്പുലം നിർവ്വഹിച്ചു.
ദിലീപ് മൂന്നിലവ്, പോൾ ജോസഫ്,
സജീവ് K K, ജോസ് മുത്തനാട്ട്, അപ്പച്ചൻ കുരിശുങ്കൽ പറമ്പിൽ, ജോസ് ഈറ്റക്കാട്ട്, പോൾസൺ പൊരിയത്ത് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments