Latest News
Loading...

അഖില കേരള സൈക്കിൾ പ്രയാണത്തിന് സമാപനം




പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള സൈക്കിൾ പ്രയാണത്തിന് സമാപനം . രണ്ടാഴ്ച ക്കാലം നീണ്ട സൈക്കിൾ യാത്രയ്ക്കു ശേഷം തിരികെയെത്തിയ സംഘത്തിന് കോളജ് അങ്കണത്തിൽ  ഗംഭീരമായ വരവേൽപ്പ് നൽകി.

  



പ്രിൻസിപ്പൽ ഡോ സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ ഡോ.സാൽവിൻ കാപ്പിലി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സൈക്കിൾ പ്രയാണം പൂർത്തികരിച്ചത്. അധ്യാപകരായ മഞ്ജേഷ് മാത്യു, ജിബിൻ രാജ ജോർജ്,ജിനുമാത്യു, റോബേഴ്സ് തോമസ്, ആൻ്റോ മാതൃം ജോബിൻ ജോബ് , അനീഷ് സിറിയക്, ശില്ല മാത്യു എന്നിവരുടെ നേത്യത്തിൽ പെൺകുട്ടികളടക്കം 21 പേർ സൈക്കിൾ പ്രയാണത്തിൽ പങ്കെടുത്തു കൊളജ് മാനേജർ മോൺ. ജോസഫ് തടത്തിൽ ബർസാർ ഫാദർ മാത്യു അലപ്പാട്ടു മേടയിൽ എന്നിവരുടെ നേരത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് സൈക്കിൾ യാത്രാസംഘത്തെ സ്വീകരിച്ചത്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments