Latest News
Loading...

മൂന്നാമതും ഒന്നാമതായി ആദിലക്ഷ്മി



 കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ തുടർച്ചയായ മൂന്നാം വർഷവും A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആദിലക്ഷ്മി സി രാജ്. തീക്കോയി സെന്റ്. മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.അടുക്കം ചിത്രക്കുന്നേൽ രാജേഷ്, രാജി ദമ്പതികളുടെ മകളാണ് ആദിലക്ഷ്മി.

.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments