Latest News
Loading...

തിരുപിറവിയുടെ ദൃശാവിഷ്കരണം ഒരുക്കി



ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ - നടത്തിയ തിരുപിറവിയുടെ ദൃശ്യാ ആവിഷ്കരണം ശ്രദ്ധയമായി വെള്ളി  രാവിലെ 9.30 ന് സ്കൂൾ ഗ്രൗണ്ടിൽ ആണ് നൂറോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന ദൃശ്യാവിഷ്കരണം നടന്നത്‌ -യൗസേപ്പും മേരിയും പേര് എഴുതാൻ ബദ്ലേഹിമിൽ എത്തുന്നതു മുതൽ ഈജിപ്തിലേക്കുള്ള പാലായനം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിച്ചത് - 

 


കാലി തൊഴുത്ത് മുതൽ എല്ലാം പുനരാ ആവിഷ്കരിച്ചാണ് ദൃശ്യ അവതരണം നടത്തിയത് ഒരു മാസത്തെ പരിശിലനത്തിന് ശേഷമാണ് സിസ്റ്റർ ഡീനാ SABSന്റെ നെതർ ത്വത്തിൽ അവതരണം നടന്നത്‌ - പ്രശസ്ഥ ചലച്ചിത്ര പിന്നണി ഗായിക ലല്ലുഅൽഫോൻസ് മുഖ്യാ അതിഥിയായിരിന്നു



ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ക്രിസ്മസ് സന്ദേശം നല്കി- ദൃശ്യാ അവതരണത്തിന് ശേഷം കരോൾഗാന മൽസരം . പാപ്പാ മൽസരം . എന്നിവ നടന്നു-ഉച്ചകഴിഞ്ഞ് . 2.30 ന് സ്കൂൾ ഹാളിൽ അധ്യാപകരുടെ ക്രിസ്മസ് ആഘോഷം സദ്‌വാർത്ത - 2024 - ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികളും കേക്ക് വിതരണവും നടന്നു




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments