Latest News
Loading...

സപ്തദിന ക്യാമ്പിന് തുടക്കമായി



പൂഞ്ഞാര്‍ സെന്റ് ആന്റണിസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാമ്പ് 'യുവ -2024' ആരംഭിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അരുവിത്തുറ സെന്റ് ജോര്‍ജ് ഫോറോനാ ചര്‍ച്ച് വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുഹാന ജിയാസ്, പി റ്റി എ പ്രസിഡന്റ് പ്രസാദ് കുരുവിളഎന്നിവര്‍ സംബന്ധിച്ചു.



.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments