Latest News
Loading...

ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.




 ഡിസംബർ മാസം പതിനഞ്ചാം തീയതി പ്ലാശനാൽ സെന്റ് ആന്റണിസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ലെജൻഡ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മികച്ച 8 ടീമുകൾ പങ്കെടുക്കുന്ന അഖില കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്ലാശനാൽ ഇടവക അസിസ്റ്റന്റ് വികാരി. ഫാ. ആന്റു കൊല്ലിയിൽ പ്രകാശനം ചെയ്തു.  



ടൂർണമെന്റിലെ ഒന്നാം സ്ഥാനം നേടുന്ന ടീമിന് മേരി മാതാ ഇൻഡസ്ട്രിസ് പ്രവിത്താനം സ്പോൺസർ ചെയ്യുന്ന പതിനായിരത്തിയൊന്ന് രൂപയും ട്രോഫിയും( 6ft) രണ്ടാം സ്ഥാനക്കാർക്ക് വികാസ് ഇൻഡസ്ട്രിസ് പ്ലാശനാൽ സ്പോൺസർ ചെയ്യുന്ന അയ്യായിരത്തിയൊന്നു രൂപയും ട്രോഫിയും (4ft) സമ്മാനമായി നൽകുന്നു. പോസ്റ്റർ പ്രകാശന ചടങ്ങിൽ ക്ലബ്ബിലെ അംഗങ്ങൾ എല്ലാവരും പങ്കെടുത്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments