പാലായിൽ പുത്തൻ വസ്ത്ര സങ്കൽപ്പങ്ങളുമായി പവിത്രാ സിൽക്സ് ഷോറൂം ഇന്ന് ഉദ്ഘാടനം ചെയ്യും. പാലാ മഹാറാണി ജംഗ്ഷനിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ സിനി ആർട്ടിസ്റ്റ് അനുസിത്താര ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. സിനിമാതാരം നമിത പ്രമോദ് നറുക്കെടുപ്പ് നിർവഹിക്കും.
ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളും ആയാണ് പവിത്ര സിൽക്സ് പാലായിലേക്ക് എത്തുന്നത്. വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. പാല കുരിശുപള്ളിക്കവലയിൽ പ്രവർത്തിക്കുന്ന സുപ്രിയ സിൽക്സിന്റെ പുതിയ സംരംഭമാണ് പവിത്ര സിൽക്സ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments