പാലാ സെന്റ് തോമസ് കോളേജ് പി.റ്റി.എ.യുടെ ആഭിമുഖ്യത്തില്‍ മാതൃസംഗമവും സെമിനാറും സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് സോഷ്യല്‍വര്‍ക്ക് മേധാവി ഡോ. മാത്യു കണമല, എം.ജി. യൂണിവേഴ്‌സിറ്റി ലൈഫ് ലോംഗ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വിഭാഗം അധ്യാപിക റീന ജെയിംസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ ഡോ. സാല്‍വിന്‍ കെ. തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, പി.ടി.എ. സെക്രട്ടറി സിജു ജോസഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്രീലേഖ വി.ജി., അല്‍ഫോന്‍സ റോബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments