പരിപാടിയുടെ ഉത്ഘാടനം മാഞ്ഞൂർ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ജോമി മാത്യുവിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസ് നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റോബോഴ്സ് തോമസും, എൻ എസ് എസ് വോളിണ്ടിയർ മനോവാ ജോർജ്ജും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാലാ ഗവണ്മെന്റ് ഹോസ്പിറ്റൽ കൺസൾറ്റന്റ് പൾമനോളജിസ്റ്റ് ഡോക്ടർ ഷിനോ ബി കുര്യൻ എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ് നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments