പാലാ ഗവൺമെൻ്റ് പോളി ടെക്നിക് കോളജിൽ അലുമ്നി റീ യൂണിയൻ സംഘടിപ്പിച്ചു. മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ അധ്യക്ഷനായിരുന്നു. കളമശേരി SITTTR ജോ. ഡയറക്ടർ അനി അബ്രാഹം മുഖ്യ അഥിതി യായിരുന്നു .
സ്റ്റെഫിൻ ബെന്നി, Dr. പ്രദീപ് കുമാർ, ആല്മിനി അസോസിയേഷൻ പ്രസിഡൻ്റ് ഫോൻസി പി സ്കറിയാ, സന്തോഷ് ജോസഫ്, റെനു ബി ജോസ് ,എം എസ് സനൽ, Dr ഡിൻ്റോ സണ്ണി തുടങിയവർ പ്രസംഗിച്ചു. അവാർഡ് വിതരണവും ആദരിക്കലും സംഗമത്തോട് അനുബന്ധിച്ച് നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments