കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ളാലം ബ്ലോക്ക് -പാലാ ടൗൺ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പാലാ മീനിച്ചിൽ സബ് ട്രഷറിയുടെ മുമ്പിൽ സംയുക്ത ധർണ നടത്തി. കെ എസ് എസ് പി യു ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻറ് പി ജെ ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു.
ളാലം ബ്ലോക്ക് പ്രസിഡണ്ട് പി എം തോമസ് അധ്യക്ഷൻ ആയിരുന്നു. എം എൻ രാജൻ.മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് ടിജെ അബ്രാഹം, വനിത വേദി കൺവീനർ അമ്മിണി കലയത്തൊലിൽ, പി വി തങ്കപ്പപ്പണിക്കർ, സി ഐ ജയിംസ് പി ആർ ഐഷ ,കെജി വിശ്വനാഥൻ തുടങ്ങിയവർ ധാരണയിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments