കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ (ലീഡർ)അനുസ്മരണവും പുഷ്പാർച്ചനയും മൂന്നിലവ് ടൗണിൽ വെച്ച് ഇന്ന് രാവിലെ 9 മണിക്ക് നടത്തി. മണ്ഡലത്തിലെ വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൂത്ത് തലങ്ങളിലും അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം - ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗങ്ങളിൽ മണ്ഡലം പ്രസിഡന്റ് പയസ് തോമസ് ചൊവ്വാറ്റുകുന്നേലും, മണ്ഡലം,ബൂത്ത് ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments