Latest News
Loading...

പത്മശ്രീ ഇഡ ർസി പുത്ര മനുഅബയുടെ സാന്നിധ്യം വീണ്ടും പൂഞ്ഞാറിൽ



ഇന്തോനേഷ്യയിലെ ആത്മീയ നേതാവും പത്മശ്രീ പുരസ്കാര ജേതാവുമായ പദ്മശ്രീ ഇഡ ർസി പുത്ര മനുഅബ രണ്ടാമതും ഇന്ത്യ സന്ദർശിച്ചു.  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, അദ്ദേഹം കേരളത്തിലെ ഡയബറ്റിക് ചികിൽസക്ക് പ്രശസ്തമായ പൂഞ്ഞാറിൽ പ്രവർത്തിക്കുന്ന  ഋഷി ആയുർവേദ ഹോസ്പിറ്റൽ  ആൻഡ് റിസർച്ച് സെന്ററിൽ  ഡയബറ്റിക് ചികിത്സയ്ക്കായി എത്തി.



ചികിത്സക്കിടെ, മാതാ അമൃതാനന്ദമയിയുടെ ക്ഷണം സ്വീകരിച്ച് ആശ്രമം സന്ദർശിക്കുകയും ക്രിസ്മസ് രാവ്  അമൃതാനന്ദമയിയോടൊപ്പം ചിലവൊഴിക്കുകയും ചെയ്തു   ഋഷി ആയുർവേദ ഹോസ്പിറ്റലിൽ ചികിത്സ പൂർത്തിയാക്കിയ ശേഷം, അദ്ദേഹം തൻറെ നാടായ ഇന്തോനേഷ്യയിലേക്ക് മടങ്ങാൻ പദ്ധതിയിടുകയാണ്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments