പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ്റെ 14-ാം ചരമവാർഷിക ദിനം പുഷ്പാർച്ചന ചെയ്തും അനുസ്മരണം നടത്തിയും ആചരിച്ചു. അനുസ്മരണം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
സാബു എബ്രാഹം, ബിജോയി എബ്രാഹം, ഷോജി ഗോപി, ബിബിൻരാജ്, പ്രിൻസ് വി സി, രാഹുൽ പി.എൻ. ആർ, ആനി ബിജോയി, ആര്യ സബിൻ, പയസ് മാണി, തോമസുകുട്ടി നെച്ചിക്കാട്ട്, ദേവസ്യ കെ.ജെ, അഡ്വ.റെജി, ടോംരാജ്, മാത്യു കണ്ടത്തിപ്പറമ്പിൽ ,
.പ്രദീപ് ചീരാങ്കാവിൽ, ജോസ് പനയ്ക്കച്ചാലി, ശ്രീകുമാർ ടി.സി, നവീൻ സഖറിയാസ്,
രാജേഷ് കാരയ്ക്കാട്ട്, ടോണി തൈപ്പറമ്പിൽ,മനോജ് വള്ളിച്ചിറ, കിരൺ അരീക്കൽ, ബിനു അറയ്ക്കൽ, ലീലാമ്മ തോമസ്, രാജു കെ തോമസ്, വിജയകുമാർ കെ.ഒ.,ജോയി മഠം, ജിഷ്ണു എസ് നായർ ,സജോ വട്ടക്കുന്നേൽ, ഷാജി ഇടേട്ട്, ജയ മോഹനൻ, ടെൻസൺ വലിയ കാപ്പിൽ, രാജു കുന്നത്ത്, തോമസ് പന്തലാനി, റെജി നെല്ലിയാനി തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments