പാലാ. ഡിസംബർ ഒന്നുമുതൽ 9 വരെ നടക്കുന്ന പാലാ ടൗൺ കുരിശുപളളിയിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ അമലോത്ഭവ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ കത്തീഡ്രൽ വികാരി റവ.ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.ചടങ്ങുകൾക്ക് തോമസ് മേനാംപറമ്പിൽ, ജോയി പുളിക്കൽ, ജോണി പന്തപ്ലാക്കൽ, രാജേഷ് പാറയിൽ, അലക്സാണ്ടർ മുളയ്ക്കൽ,
വി.റ്റി.ജോസഫ് താന്നിയത്ത്, ജോഷി വട്ടകുന്നേൽ, ബേബിച്ചൻ എടേട്ട്, ടോമി പാനയിൽ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ലിജോ ആനിത്തോട്ടം, തങ്കച്ചൻ കാപ്പിൽ, എന്നിവർ നേതൃത്യം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments