ശ്രീ അവിട്ടംതിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 27.12.2024 വെള്ളി 4.30 PMന് ലൈബ്രറി അങ്കണത്തിൽ മലയാളത്തിന്റെ കാലാതിവർത്തിയായ യുഗ പ്രഭാവൻ ശ്രീ എം ടി യെ അനുസ്മരിക്കുന്നു. അദ്ധ്യക്ഷൻ ബി രമേഷ് ( കൺവീനർ കലാസൂര്യ പൂഞ്ഞാർ).
സ്വാഗതം വികെ ഗംഗാധരൻ ( സെക്രട്ടറി എടിഎം ലൈബ്രറി).
അനുസ്മരണ പ്രഭാഷണം ഡോ. റോയ് തോമസ് ( ടീച്ചർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ )
റോയി ഫ്രാൻസിസ് ( സെക്രട്ടറി മീനച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ)
kR പ്രമോദ് ( മുൻചീഫ് എഡിറ്റർ മംഗളം)
കെ കെ സുരേഷ് കുമാർ ( ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ്)
ഡി രാജപ്പൻ ( പ്രസിഡൻറ് പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ )
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments