സംസ്ഥാന വെറ്ററന്‍സ് കായികമേളയില്‍ കോട്ടയം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മേളയില്‍ 538 പോയിന്റെടെ ഒന്നാം സ്ഥാനത്തെത്തി.284 പോയിന്റോടെ തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി.193 പോയിന്റോടെ തൃശൂര്‍ മൂന്നാമത് എത്തി.
വൈറ്ററന്‍സ് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരളയാണ് സംസ്ഥാന വൈറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. രണ്ടു ദിവസങ്ങളായി പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ അഞ്ഞൂറോളം പുരുഷ വനിതാ കായികതാരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments