ചാച്ചാജി വിളികളാൽ നിറഞ്ഞ് വാകക്കാട് സെന്റ് പോൾസ് എൽ.പി. സ്‌കൂളിലെ ശിശുദിനാഘോഷം ശ്രദ്ധേയമായി. നൂറുകണക്കിന് കൊച്ചു ചാച്ചാജിമാരോടൊപ്പം ഭാരതാംബയും ഗാന്ധിയും ഇന്ദിരാഗാന്ധിയും ശിശുദിന റാലിയിൽ അണിനിരന്നു.
ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും വീട്ടിലും നാട്ടിലും ലഹരി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments