പാലാ: എഫ്.സി.സി പാലാ അൽഫോൻസാ പ്രൊവിൻസിൻ്റ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി.ലിസ്ബിൻ പുത്തൻപുര തെരെഞ്ഞെടുക്കപ്പെട്ടു. സി.സെലിൻ കണിക തോട് അസി.പ്രൊവിൻഷ്യലായും സി.ഷേർലി ജോസ് വടക്കേൽ, സി.റാണി വട്ടോത്ത്, സി.ജീസാ മരിയ വാളികുളം എന്നിവർ കൗൺസിലർമാരായും സി.റാണി ഞാവള്ളിൽ ട്രഷററായും സി.റോമി ജോൺ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments