നഗരസഭാചെയർമാൻ ഷാജു വി തുരുത്തൻ അധ്യക്ഷത വഹിച്ചു.കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,സന്തോഷ് മരിയസദനം, ബെന്നി മൈലാടൂർ,സുമിത് ജോർജ്,പി.എസ്.മധുസൂദനൻ,സുഷമ രവീന്ദ്രൻ,രവി പുലിയന്നൂർ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments