പൂഞ്ഞാർ : മുനമ്പം ഐക്യദാർഢ്യദിനത്തിൽ മുനമ്പം ജനതയ്ക്ക് പിന്തുണയുമായി പയ്യാനിത്തോട്ടം ഇടവക മുനമ്പത്തേയ്ക്ക് ഐക്യദാർഢ്യറാലി നടത്തി.
ഇടവക സമൂഹത്തിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരപ്പന്തൽ സന്ദർശിക്കുകയും നീതി നിഷേധിക്കപ്പെട്ട ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വികാരി ഫാ തോമസ് കുറ്റിക്കാട്ട്, അനിൽ വഴക്കുഴ, ലിബിൻ കല്ലാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments