Latest News
Loading...

ചേന്നാട് തെക്കേവരകുകാലായിൽ പങ്കജാക്ഷിയമ്മ(91) അന്തരിച്ചു



ചേന്നാട് തെക്കേവരകുകാലായിൽ പങ്കജാക്ഷിയമ്മ(91) അന്തരിച്ചു. അമ്പാറ ആലപ്പാട്ട് മണ്ഡപത്തിൽ കുടുംബാംഗം. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ. മക്കൾ: ലീലാമണി, മുരളീധരൻ, അനിതകുമാരി, സാബു, വിനോദ്. 


മരുമക്കൾ: ശിവരാമൻ നായർ മറ്റത്തിൽ തിടനാട്, ലത പരിപ്പിൽ മുരിക്കമ്പുഴ, വിദ്യാധരൻ കറുകയിൽ പാതാമ്പുഴ, ജയലക്ഷ്മി ശ്രീധരമന്ദിരം അതിരമ്പുഴ, പ്രീതു പി. നായർ നീലാഞ്ജനം മലയാലപ്പുഴ. സംസ്‌കാരം ശനിയാഴ്ച 10.30ന് വീട്ടുവളപ്പിൽ






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments