ഭരണങ്ങാനം FCC അൽഫോൻസാ ജ്യോതി പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. സി. ജെസിമരിയ ഓലിക്കൽ തെരഞ്ഞെടുക്കപ്പെട്ടു. കൗൺസിലേഴ്സ് ആയി റവ.സി. ആനി കല്ലറങ്ങാട്ട്, റവ.സി. ജിസി ജോസ് ചൊള്ളാക്കൽ , റവ.സി. ജെസിൻ കൊട്ടുകാപ്പിള്ളി , റവ.സി. ജിൽസി കരിയാപുരയിടം എന്നിവരും ട്രഷറർ ആയി റവ.സി.ഷൈൻ റോസ് കുന്നും പുറവും സെക്രട്ടറിയായി റവ. സി. ലിസ്മേരി വടക്കനും തെരഞ്ഞെടുക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments